വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | സന്തോഷ് വര്‍മ്മ |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ഖരഹരപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 02 2013 03:24:15.
പത്മിനിയോ..ചിത്രിണിയോ.... ശംഖിനിയോ..ഹസ്തിനിയോ.... മാരസൂത്രത്തിന്‍ താളുകള്‍ ചൊല്ലിയ രതിലോലകളാം വനിതകളില്‍ നീ പത്മിനിയോ..ചിത്രിണിയോ.... ശംഖിനിയോ..ഹസ്തിനിയോ.... ആദ്യയാമിനി കഴിഞ്ഞാലും ആയിരം യാമിനി കഴിഞ്ഞാലും ആദ്യയാമിനി കഴിഞ്ഞാലും ആയിരം യാമിനി കഴിഞ്ഞാലും... ആയിരം വട്ടമടുത്താലുമാവുമോ ആത്മസഖീ....നിന്‍ പേരറിയാന്‍.... ആത്മസഖീ....നിന്‍ പേരറിയാന്‍.... പത്മിനിയോ..ചിത്രിണിയോ.... ശംഖിനിയോ..ഹസ്തിനിയോ.... കാമനുപോലും അറിയില്ല കാമകലകള്‍ നിന്നോളം കാമനുപോലും അറിയില്ല കാമകലകള്‍ നിന്നോളം.... കാലങ്ങളെത്ര കഴിഞ്ഞാലുമാകുമോ... കാമവതീ....നിന്‍ നേരറിയാന്‍.... കാമവതീ....നിന്‍ നേരറിയാന്‍.... (പത്മിനിയോ.....) | |