പൂവും നേരും
തങ്കഭസ്മം
Poovum Nerum (Thankabhasmam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2023 08:52:03.
പൂവും നീരും മനവും നേദിക്കാം
വില്ലാളി വീരന്റെ മുന്നിൽ
നാവും നാമം ദിനവും പൂജിക്കാം
ശ്രീഭൂത നാഥാ പ്രണാമം
മലമേലെ ജ്യോതിയായി
മകരപൊൻ ദീപമായി
പ്രസാദമേകുന്ന പ്രകാശമായെന്റെ
കൺമുന്നിൽ വാ വാ...

പമ്പാ തീർത്ഥം പുണ്യാഹം പാപങ്ങൾ മാറ്റും
ശരണം വിളികൾ പിഴകൾ നീക്കീടും
കുങ്കുമവും വെൺചന്ദനവും
കൂവളവും പനിനീരും
മാമലയിൽ കോവിൽ നടയിൽ
സംക്രമനാൾ അഭിഷേകം
സ്വാമിയേ അയ്യനേ
മകരശിശിരശിഖരമുടിയിലുയരുക നീ
പ്രഭയാൽ മാമണികണ്ഠാ ദേവാ...

നെയ്യാണയ്യാ നിൻ രൂപം കണ്ണിൽ കർപ്പൂരം
മകരം മധുരം ഭജനം പായസം
പന്തളവും പമ്പാനദിയും
എൻ മനസ്സിൽ നിറയേണം
വാവരിയും മഞ്ജാംബയിലും
ആദരവും വളരേണം
സ്വാമിയേ അയ്യനേ അഗതിയടിനഭയമരുളുമുടയവനേ
ശരണം പൊന്നയ്യപ്പാ സ്വാമീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts