വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | വിനോദ് രത്നം |
ഗാനരചന | ഡോ ടോണി എക്സ് മാത്യു |
ഗായകര്‍ | ബീന ബിജു ,ആൻസെല ടോണി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 19 2013 04:31:44.
കുഞ്ഞു കുഞ്ഞു നൊമ്പരങ്ങൾ ഉള്ളിലൂറുമ്പോൾ കുഞ്ഞു കുട്ടൻ ഇവനെ നീ കാത്തീടണേ ഈ കൺകൾ നിറയാതെ കുഞ്ഞുള്ളം ഉലയാതെ പരിപാലനം ഏകണേ കുഞ്ഞീശോയേ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങൾ ഉള്ളിലൂറുമ്പോൾ കുഞ്ഞു കൂട്ടരിവരെ നീ കാത്തീടണേ ഈ കൺകൾ നിറയാതെ കുഞ്ഞുള്ളം ഉലയാതെ പരിപാലനം ഏകണേ കുഞ്ഞീശോയേ ഒന്നുമെന്നും രണ്ടാണെന്നും ഞാനും നീയും ഒന്നാണെന്നും ദൈവം മൂന്നാളൊന്നാണെന്നും ഞങ്ങൾ ചൊല്ലുമ്പോൾ പുഞ്ചിരിക്കണേ നീ കൂട്ടു കൂടണേ കുഞ്ഞീശോയേ സ്നേഹമെന്നാൽ നീയാണെന്നും നന്മയെന്നും നിന്നിലെന്നും ദൈവം നിന്റെ എല്ലാമെന്നും ഞങ്ങൾ ചൊല്ലുമ്പോൾ പുഞ്ചിരിക്കണേ നീ കൂട്ടു കൂടണേ കുഞ്ഞീശോയേ (കുഞ്ഞു കുഞ്ഞു..) | |