വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | മാവേലിക്കര ജി എസ് പിള്ള |
ഗാനരചന | മാവേലിക്കര ജി സി പിള്ള |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | രാഗമാലിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 13 2014 12:09:27.
ഓം ഭദ്രകാളി മഹേശ്വരി ശങ്കരി ശ്രീ ഭദ്രകാളി നമസ്തേ നമോസ്തുതേ (2) നാളെ എന്തെന്നറിയുന്നോരംബികെ നാരായണി മഹാമായേ മഹേശ്വരി (2) കീർത്തിയോടിന്നു ചെട്ടികുളങ്ങര വാഴും അംബികെ ദേവി നമോസ്തുതേ (2) നിന്റെ മായവിലാസത്തിലോക്കെയും നിത്യമായോന്നു തോന്നുന്നു മർത്യന് (2) അന്ത്യനേരത്തു സ്വന്തവും ബന്ധവും ഒന്നുമില്ലാതെ അല്ലോ കടന്നുപോം (2) ഞാനും എന്റേതും എന്ന് പുലമ്പുന്ന പ്രാണികൾക്കാത്മ ബോധാമേകീടണേ (2) ജ്ഞാനമാകും മഹാസനം നല്കി നീ ധന്യമാക്കണേ ഭൂമിയിൽ ജീവിതം (2) ഓം ഭദ്രകാളി മഹേശ്വരി ശങ്കരി ശ്രീ ഭദ്രകാളി നമസ്തേ നമോസ്തുതേ (2) | |