കൊട്ടിയൂർ പെരുമാളേ
സത്യം ശിവം
Kottiyoor Perumale (Sathyam Sivam)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശിവദാസ് വാര്യര്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 11:13:06.
കൊട്ടിയൂര്‍ പെരുമാളെ ഇളനീരാടുവാന്‍
അഷ്ടമി വൃതമെടുതെത്തീ....
നെയ്യാടിയെങ്കിലും തോരാത്ത നിന്നുടെ
അയ്യങ്ങളാകവേ ആറ്റി...

ദക്ഷനും രക്ഷണമേകിയ ദൂര്‍ജ്ജടെ
തൃച്ചരിതങ്ങള്‍ വിചിത്രം
ഇരുപാദ സേവയ്ക്കായി അടിയങ്ങള്‍ക്കാണ്ടില്‍
ഒരു വൈശാഖം മാത്രം..

ആലിംഗനം ചെയ്തു പൂജ ചെയ്‌വൂ
നിന്നെ രോഹിണി നക്ഷത്ര പുണ്യം..
തൃക്കലശമാടി ചിത്രദീപം വയ്ക്കും
തൃച്ചെറു മണ്ണെന്തു ധന്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts