പാലാഴി തിരകൾ
ഭൂതം കാത്ത പൊന്നു്
Paalaazhi Thirakal (Bhootham Kaatha Ponnu )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനമോഹന്ദാസ് കളരിക്കൽ
ഗായകര്‍ചിൽ പ്രകാശ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2014 16:25:25.

പാലാഴിത്തിരകളടങ്ങിയതറിഞ്ഞില്ലേ...പെണ്ണേ
പാൽക്കടലിൽ ചാകര പെയ്തതറിഞ്ഞില്ലേ....(2)
നാരൻ ചെമ്മീനല്ലോ കടൽ നിറയെ
തീരത്തിൻ ഉത്സവമേളം തൃപ്പൂത്താറാട്ടു്..
നാരൻ ചെമ്മീനല്ലോ കടൽ നിറയെ
തീരത്തിൻ ഉത്സവമേളം തൃപ്പൂത്താറാട്ടു്....
പാലാഴിത്തിരകളടങ്ങിയതറിഞ്ഞില്ലേ...പെണ്ണേ
പാൽക്കടലിൽ ചാകര പെയ്തതറിഞ്ഞില്ലേ....

ഓ...ഓ...ഓ....
വല നിറയെ പൊന്നു കിട്ടി...മടി നിറയെ മുത്തു കിട്ടി
കുമ്മിയടിക്കെടീ പെണ്ണേ....
തഞ്ചത്തിൽ ആടെടീ പെണ്ണേ...
വല നിറയെ പൊന്നു കിട്ടി...മടി നിറയെ മുത്തു കിട്ടി
കുമ്മിയടിക്കെടീ പെണ്ണേ....
തഞ്ചത്തിൽ ആടെടീ പെണ്ണേ..
(പാലാഴി...)

പാലാഴിത്തിരകളടങ്ങിയതറിഞ്ഞില്ലേ...പെണ്ണേ
പാൽക്കടലിൽ ചാകര പെയ്തതറിഞ്ഞില്ലേ....
നാരൻ ചെമ്മീനല്ലോ കടൽ നിറയെ
തീരത്തിൻ ഉത്സവമേളം തൃപ്പൂത്താറാട്ടു്..
പാലാഴിത്തിരകളടങ്ങിയതറിഞ്ഞില്ലേ...പെണ്ണേ
പാൽക്കടലിൽ ചാകര പെയ്തതറിഞ്ഞില്ലേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts