ഈ വനം സ്വാമിതൻ
നെയ്യഭിഷേകം
Eevanam Swamithan (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2020 17:28:42.
ഈ വനം സ്വാമിതന്‍ പൂങ്കാവനം
എന്‍മനവും സ്വാമിതന്‍ പൂങ്കാവനം
സ്വാമിയേയ് ശരണം അയ്യനേ
ശരണമാനന്ദ ചിത്തനയ്യനയ്യനേ
ചിന്മയാനന്ദ ചിത്തനയ്യനയ്യനേ...

തളിരിട്ടു നില്‍ക്കുന്നിതായിരം അര്‍ച്ചനകള്‍
അതിരറ്റ മോഹങ്ങള്‍ വളരുന്നൂ...
പെരുകുന്നിതാദി മദമാത്സര്യമെന്നില്‍-
നിന്നഴലേതും ഒഴിവാക്കിടേണം പ്രഭോ
അഴലേതും ഒഴിവാക്കിടേണം പ്രഭോ

ഒരുനേരം ഒരുമാത്രയെങ്കിലും കണ്‍കുളിരേ
ഒരു നോക്കു കാണുവാന്‍ ഭാഗ്യം തരൂ
പെരുകുന്നിതാശകള്‍ നിരാശകള്‍ അവലംബം
അവിടുന്നു മാത്രമാണെന്നും പ്രഭോ
അവിടുന്നു മാത്രമാണെന്നും പ്രഭോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts