സുദീപ്തം സ്വരലളിതം
കണ്ണന്റെ മുന്നിൽ
Sudeeptham Swaralalitham (Kannante Munnil)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍ജയ സതീഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2015 11:03:47.
 

സുദീപ്തം സ്വരലളിതം
സർവ്വാലങ്കാര ഭൂഷിതം
വരവർണ്ണരാഗ മായാസമാഗമം
കൃഷ്ണം....നിത്യവർണ്ണാഞ്ചിതം
പ്രേമോദാര കേന്ദ്രീഭാവം
വന്ദേ മുകുന്ദ മാനസം...
മംഗളം മാധവ പാദാംബുജം
മംഗളം മാധവ പാദാംബുജം....


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts