പരിശുദ്ധം
സ്നേഹാർപ്പണം
Parisudham (Sneharpanam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജോയ് തോട്ടൻ
ഗാനരചനബേബി ജോണ്‍ കലയന്താനി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2016 10:01:46.
പരിശുദ്ധം പരിശോഭനം പ്രശാന്തം
പരിശുദ്ധ ദൈവത്തി൯ സന്നിധാനം (2)
പിതാവിനും പുത്രനും പരിശുദ്ധാത്മാവും
പരിശുദ്ധ ത്രിത്വം സമ്മോഹനം (2)
വാഴ്ത്താം വണങ്ങാം ആത്മാവില്‍ ആരാധിക്കാം
പുകഴ്ത്താം സ്തുതിക്കാം സത്യത്തില്‍ ആരാധിക്കാം (2)
പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധന അങ്ങേയ്ക്കാരാധന

ഭൂവില്‍ സ്വ൪ഗ്ഗം പിറന്നു സ്വ൪ഗ്ഗദൂതരും ഒന്നുചേ൪ന്നു (2)
ആനന്ദമായ് പാടും സംഗീതത്തില്‍ ഒന്നായലിഞ്ഞുചേരാം
നാഥനായ് ആരാധനാഗീതി പാടാം (2)
വാഴ്ത്താം വണങ്ങാം ആത്മാവില്‍ ആരാധിക്കാം
പുകഴ്ത്താം സ്തുതിക്കാം സത്യത്തില്‍ ആരാധിക്കാം (2)
പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധന അങ്ങേയ്ക്കാരാധന

രാജാധിരാജനാം ദൈവം മന്നില്‍ മാനവനൊന്നുചേ൪ന്നു (2)
വാഴുന്ന സ്വ൪ഗ്ഗീയമീനിമിഷം ധന്യമാമീ നിമിഷം
ആ൪ക്കും വ൪ണ്ണിക്കാവാത്ത നിമിഷം (2)
(പരിശുദ്ധം പരിശോഭനം …)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts