വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | കെ എസ് ബിനു ആനന്ദ് |
ഗാനരചന | ടി ആർ രാമചന്ദ്രൻ |
ഗായകര്‍ | സുനിൽ പള്ളിപുറം |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 07 2017 10:53:14.
കൃഷ്ണനു ഭാമിനി ഭാമ പോലെ ഒപ്പമായുണ്ടു് ശ്രീഭഗവതിയും ശ്രീനാഥഭജനവുമായെന്നും വസിക്കുന്നു പാലാഴി നാഥനോടെന്ന പോലെ കടവിൽ മഹാക്ഷേത്രവാസിനിയായ് രമിക്കണം രാധാരൂപമായീ ചിരം ഭൂമിയെപ്പോൽ ഭൂമീപാലകനും എന്റെ കലാഞ്ചിത പൂമാലകൾ നിന്നെ കാലാതിവർത്തിയായ് തീർത്തിടേണം കാലാതിവർത്തിയായ് തീർത്തിടേണം കണ്ടവയെതും തവാർച്ചനകൾ കേൾക്കേണം നിന്നുടെ കീർത്തനങ്ങൾ കൈവരുത്തേണം സൗഭാഗ്യം നിത്യം ലോകാനുഗ്രഹം വരുത്തുവാനായ് ലോകാനുഗ്രഹം വരുത്തുവാനായ് | |