വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ആർ എസ് ഷൈനു |
ഗാനരചന | അനൂപ് മുകുന്ദൻ |
ഗായകര്‍ | ഗൗരിലക്ഷ്മി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 01 2017 16:40:30.
മഴവിൽ പോലെ ... എൻ സ്നേഹമേ ... നീ വരൂ .. പനിനീർ പോലെ ... ജീവനിൽ .. തേൻ തരു .. മിഴികളിലോ .. ചിരം ... വാത്സല്യത്തിൻ നീർകുടം ... മോഴികളിലോ യെന്നും ... മാതൃത്വത്തിൻ സാന്ത്വനം ... ഭൂമിയിലെ നന്മയിലെല്ലാംനിൻ വചനം ... നീ നിറയുക ഞങ്ങളിലഖിലം . .. [2] അറിയാതെ ഈ ഞങ്ങൾ അപരാധം ചെയ്യുമ്പോൾ .. സ്നേഹത്താൽ അനുതാപം തീർത്തും .. . ഇരുളിൽ നാം അലയുമ്പോൾ വഴി കാട്ടാനൊരു ദീപ .. പ്രഭയായ് നീ കണ്മുന്നിൽ പൂക്കും.. നിൻ പാദപുണ്യങ്ങൾ ഗതിയരുളും ... പാപാന്ധകാരങ്ങൾ ഇനിയകലും ... നീയേ സർവം ... നീയെ ജീവൻ ... നീയെന്റെ കൺകണ്ട ദൈവം ... നീയെ സത്യം ... നീയേ സ്നേഹം... നീയെന്റെ താരാട്ടല്ലേ ... ഭൂമിയിലെ നന്മയിലെല്ലാംനിൻ വചനം ... നീ നിറയുക ഞങ്ങളിലഖിലം . .. [2] | |