വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ജി എസ് ശ്രീകൃഷ്ണൻ |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | പി ലീല |
രാഗം | രാഗമാലിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 21 2020 10:27:58.
തിരുനടയിൽ തൊഴുതു നിൽക്കും അടിയങ്ങള്‍ തന് മനസ്സില്‍ തിരുവരങ്ങില്‍ നൃത്തമാടും തിരുബാന്ധാം കുന്നിലമ്മേ ദുരിതമൊഴിവാന് തോറ്റങ്ങള്‍ പാടിനില്ക്കും ഞങ്ങള്‍തന്‍ നിറമിഴികള്‍ കാണേണം കനിയേണം നീയമ്മേ കുങ്കുമപ്പൂ മാലയൂര്ന്നും പൊന്‍ ചിലമ്പിന് ഒലിയുയര്ന്നും മഞ്ഞളാടി മനമുണര്‍ന്നും മിഴിയിണയില്‍ കരുണയാര്ന്നും വരിക വരിക വേഗം അമ്മേ....... തിരുമാന്ധാംകുന്നിലമ്മേ തിരുവുള്ളം കനിഞ്ഞമ്മേ തരിക വരം ചെമ്മേ തരിക വരം ചെമ്മേ നീണ്ടിരുണ്ട മുടിയഴിഞ്ഞും പള്ളിവാളിന് ഒളി ചൊരിഞ്ഞും പൂണ്ടുചേലൊട്ടൊന്നയഞ്ഞും തിരുവുടലില്‍ വേര്‍പ്പണിഞ്ഞും തകൃതി തകൃതി ധിത്ത തകൃതി താളമോടെ വരികമ്മേ കളം മായ്ക്കാന്‍ വരികമ്മേ തിരുമാന്ധാംകുന്നിലമ്മേ തിരുമാന്ധാംകുന്നിലമ്മേ തിരുമാന്ധാംകുന്നിലമ്മേ... | |