വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ജി എസ് ശ്രീകൃഷ്ണൻ |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | പി ലീല |
രാഗം | കല്യാണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 21 2020 10:12:03.
കുംഭനിലാവല കുളിച്ചുതൊഴുന്നോരീ തുംഗശ്രീ മേവുന്ന സന്നിധിയില്‍ പുണ്യദര്ശനമേകും ചൈതന്യമേ കണ്ണംപുഴ വാഴും അമ്മേ സ്വയംഭൂവായി വന്നു നീ അവതരിച്ചു സ്വയംപ്രഭയായി നീ പരിണമിച്ചു കളം വരച്ചു മേളം അലയടിച്ചു വലംവെച്ച ഞങ്ങളെ നീ അനുഗ്രഹിച്ചു ദുഃഖനിവാരിണി ജലദുര്‍ഗ നീയെന്നും ഭക്തരെ കാക്കുന്ന വരദായിനി നിത്യനിരാമയേ പാറപുറത്തും നിന് ശക്തിയല്ലോ ഞങ്ങള്‍ കാണ്മതിന്നും | |