താനാഗണപതി
വിഘ്‌നേശ്വരം [വോ II]
Thaanaganapathi (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: March 31 2021 06:44:26.
താന നം തും ത - നം ത നം തും ത
താന നം തും ത - നം ത നം തും ത
താന നം തും ത - നം ത നം തും ത
താന താന താന താന നം ത

താനഗണപതി നടനഗണപതി
ആനന്ദ ഗണപതി സംഗീത ഗണപതി
ആടുന്നു ജഗമെല്ലാം പാടുന്നു രാഗം താനം

താനഗണപതി നം ത നം തും ത
നടന ഗണപതി തകതിമി തക ജുണു
ഗീത ഗണപതി ആ..ആ..
മൃദുല ലളിതമായി ഭാവതാളമായി
നളിന നടനമാത്മ ലയമായി സംഗീത ഗണപതി

വിടരുന്നു വിശ്വമെല്ലാം അവിടുത്തെ ഗീതങ്ങള്‍
തുടരുന്നു പ്രകൃതിതന്‍ നടന കലാശങ്ങള്‍
അടിയങ്ങളെന്നും നിന്നെ പ്രദക്ഷിണം ചെയ്യുമ്പോള്‍
അടിമലരിണ തന്നെ അവലംബം ശ്രീ ഗണേശ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts