എങ്ങും വിളങ്ങും
വിഘ്‌നേശ്വരം [വോ II]
Engum Vilangum (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:09:47.
എങ്ങും വിളങ്ങും ചൈതന്യമേ..
ഭംഗമകന്നീടാന്‍ മുന്നം വണങ്ങീടും
ലംബോദരനേ ഹേരംഭനേ..

പഴവങ്ങാടിയിലും കണ്ണംകുളങ്ങരയും
വാഴപ്പള്ളിയിലും അഷ്ടമിച്ചിറയിലും
പമ്പതന്‍ തീരത്തും ഗണപതിവട്ടത്തും
വടകര തെരുവിലും വാഴും വിഘ്നരാജനേ

സൂര്യകാലടിയിലെ കിഴക്കിനി തന്നിലും
തിരുയിട പള്ളിയില്‍ തേവാര പുരയിലും
വാതാലയത്തിന്റെ കാര്യാലയത്തിലും
മാന്ദാജലത്തിലും മേവും ഏകദന്തനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts