അചലം അചലം
കർപ്പൂരപ്രിയൻ
Achalam Achalam (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംവാചസ്പതി
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2021 13:34:46.
അചലം അചലം പമ്പാതീരത്തചലം
മതംഗമുനി വാഴ്ന്നചലം
ഋഷ്യമൂകാചലം
ആ മല നികതേ തീര്‍ത്ഥം വിമലം
ശ്രീ ത്രിവേണി തീര്‍ത്ഥം
ശ്രീ ത്രിവേണി തീര്‍ത്ഥം

പരശുരാമന്റെ പാദങ്ങളേറ്റതും
ശ്രീരാമചന്ദ്രന്റെ കാനന വാസവും
യുഗ യുഗാന്തര സാക്ഷ്യം വഹിച്ചതും
ശ്രീ മണികണ്ഠാ നിന്‍ പൂങ്കാവനമോ..

ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രന്‍
ഈ കലിയുഗത്തില്‍ ശ്രീ മണികണ്ഠന്‍
ചതുര്‍മുഖസാക്ഷ്യമീ സഹ്യനിരാ
മഹിഷീ നിഗ്രഹം വാഴുന്ന പുണ്യമല
ഭൂവില്‍ സ്വര്‍ഗ്ഗസമാനം ശ്രീ ശബരിമലാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts