ചേലമയീ സ്വാമിയേ
സ്വാമി സംഗീതം
Chelamayee Swamiye (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2022 07:25:03.
ശീലമായി സ്വാമിയേ..
ശീലമായി സ്വാമിയേ നിൻ നാമമെന്നും ചൊല്ലുവാൻ
മോഹമിനിയും നിന്റെ മെയ്യിൽ
നെയ്യ് നിലാവായി പെയ്യുവാൻ
ശീലമായി സ്വാമിയേ..
സ്വാമിയേ.. സ്വാമിയേ....

ഈശ്വരാ നീ കുടിയിരിക്കും
ഈ മനസ്സൊരു കോവിലായി
മഹിഷി തൻ ഇരുൾ മാഞ്ഞുപോയി നിൻ മകര ദീപം മാത്രമായി
ശീലമായി സ്വാമിയേ..
സ്വാമിയേ.. സ്വാമിയേ....

ഓർമ്മയുള്ളൊരു നാൾ മുതൽ ഞാൻ
ചാർത്തി നോമ്പിൻ മാലകൾ
ഓർമ്മയുള്ളൊരു നാൾ വരേ ഞാൻ കാത്തിടാം എൻ നോമ്പുകൾ
ശീലമായി സ്വാമിയേ.....
സ്വാമിയേ.. സ്വാമിയേ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts