വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ രാഘവന് |
ഗാനരചന | നടുവട്ടം രവീന്ദ്രൻ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് ,ഗായത്രി ശ്രീകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 24 2020 10:53:56.
പുരുഷൻ: മലർക്കിനാക്കൾ പൂത്തു സ്ത്രീ : മനതാരിൽ പുരുഷൻ:മധുസ്മിതത്തേൻ തൂകി സ്ത്രീ : കുളിരേകി പുരുഷൻ : താരിൽ സ്ത്രീ : മനതാരിൽ രണ്ടു പേരും: നാടു നീളെ, കാവുപോലെ മനോജ്ഞമാം പൂക്കൾ (മലർക്കിനാക്കൾ .......) പുരുഷൻ : ആലോലം ആടാൻ ആരാരോ പോണ് സ്ത്രീ: നാടെങ്ങും കാണാൻ പൂന്തെന്നൽ പോണ് രണ്ടു പേരും : കാവു തേടി, പൂവു തേടി കാറ്റു പോലും പോണ് (മലർക്കിനാക്കൾ ........) പുരുഷൻ : കാതോർക്കും പാട്ടൊന്നേ പാടാമോ പെണ്ണേ? സ്ത്രീ : ഞാനൂടെ പാടുമ്പം ആടാമോ കണ്ണേ ? രണ്ടു പേരും : നീലരാവിൽ, ഈ നീലരാവിൽ നാമിരുന്നേ പാടാം! (മലർക്കിനാക്കൾ .......) | |