സന്താപനാശനം
ദർശന മഞ്ജരി
Santhaapanaashanan (Darshana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമാധവപ്പള്ളി ഈശ്വര ശർമ്മ
ഗായകര്‍രവിശങ്കർ ,അഭിരാമി അജയ്‌
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2024 14:57:53.
സന്താപനാശനൻ ദേവൻ നാഗയക്ഷിയോടൊപ്പം എന്നുമെന്നും
പാമ്പുമേക്കാട്ട് മനയിൽ വാഴും നാഗരാജാവിൻ നാമധേയം പാടാം
വാസുകിതൻ നാമധേയം പാടാം

അഖില സർപ്പദോഷ ശാന്തിയരുളും തെക്കേക്കാവിലെ കുല സർപ്പ വൃന്ദം
നൂറും പാൽ കദളി പഴങ്ങളും നേരും
മമ ദുഃഖജാലം ഒഴിക്കേണം

കാവഞ്ചും തൊഴുതെത്തും എന്റെ
ദാരിദ്ര്യ ദുഃഖം അകന്നീടാൻ
കിഴക്കിനീയിലെ മണിവിളക്കിൽ നിറയും സ്നേഹമൽപ്പം ഏകണേ ദേവാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts