വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | കെ എസ് വെങ്കടേഷ് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ഷണ്മുഖപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 13 2022 11:27:39.
ഷൺമുഖപ്രിയ രാഗം തൂകി ശ്രീ ഷൺമുഖാ പ്രിയപാദം പൂകീ ശരവണ ഭവനേ സുരസേനാധിപനേ ശരണമെനിക്കരുളണമേ സ്വാമീ ശരണമെനിക്കരുളണമേ... ആറു മാതാക്കൾക്കും ആരോമലാകിയ അറുമുഖദേവൻ അങ്ങല്ലയോ പാമര കിന്നര ഗന്ധർവ്വ ഗണങ്ങൾക്ക് അമരസേനാപതി അങ്ങല്ലയോ പേരുമൂരുമാരുമെന്നെ നീറി മേവു മർത്യനൊന്ന് ആറുമുഖനെന്നു ചൊന്നാൽ ആറു മാതംഗം വിഷ്ണുവിൻ ഹാരവും സ്ഥാണുവിൻ പതക്കവും ജിഷ്ണുവിൻ മണികളും അഗ്നിവേലും ബ്രഹസ്പതിതൻ ദണ്ഡും അണിഞ്ഞു നീ എപ്പൊഴും മയിൽപ്പുറത്തെൻ മുന്നിൽ നിന്നിടേണം പേരുമൂരുമാരുമെന്നെ നീറി മേവു മർത്യനൊന്ന് ആറുമുഖനെന്നു ചൊന്നാൽ ആറു മാതംഗം | |