ഉഷസ്സിൻ മണിത്തേരണിഞ്ഞു
ആറ്റുകാൽ നിർമ്മാല്യം
Ushassin Manitheraninju (Aattukaal Nirmalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനമരുത്തംകുഴി രാമചന്ദ്രൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംഗോഡ മൽഹാർ
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2021 10:52:17.
ഉഷസ്സിന്‍ മണി തേരണഞ്ഞൂ....
ഉദയശ്രീ കന്യകള്‍ നടയില്‍ വന്നൂ
നിറദീപം ചിരിതൂകി നിന്നൂ...
കതിനകൾ തന്‍ ഘോഷമുയര്‍ന്നൂ
പ്രണവ സാരങ്ങളായി വിടരുന്ന
കീര്‍ത്തനമലരിലിനെന്‍ അമ്മയുണര്‍ന്നൂ...

ആറ്റുകാല്‍ ദേവിയാം പഞ്ചാക്ഷരീ...
ആയിരം ചൊടികളില്‍ തോറ്റം‌പാട്ടായീ...
ഹൃദയം നിറഞ്ഞു ഞാന്‍ പാടാനൊരുങ്ങവേ
സദയം തന്നു നിന്‍ സ്വര മധുരം സപ്തസ്വരാമൃതം..

ആറ്റുകാല്‍ അമ്മതന്‍ പാദാംബുജം
ആയിരം മിഴികളില്‍ പുളകചാര്‍ത്തായീ...
ചരണ ദ്വയങ്ങളില്‍...ശരണം നീ തരണം..
സുകൃതം നേടാന്‍ നിന്‍ തിരുനാമം നിത്യം നിരാമയം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts