ആയിരം ദീപങ്ങൾ
ആറ്റുകാൽ നിർമ്മാല്യം
Aayiram Deepangal (Aattukaal Nirmalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനമരുത്തംകുഴി രാമചന്ദ്രൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2021 10:51:58.
ആ ആ ആ ആ ആ ആ ആ....
ആ ആ ആ ആ ആ ആ ആ....

ആയിരം ദീപങ്ങൾ ആയിരം ദീപങ്ങൾ
ആറ്റുകാൽ ദേവീ സന്നിധിയിൽ
ആത്മഹർഷങ്ങൾ തൻ തൃക്കാർത്തികാ

കുംഭ നിലാവിന്‍ രജതാംശു ധാരയിൽ
തമ്പുരാട്ടിക്കിന്ന് ആഘോഷമായി
കാപ്പണിഞ്ഞുള്ളതാം കുടിയിരുത്തല്ലോ
അമ്മേ... തോറ്റമുയർന്നല്ലോ

പൂരം തിരുനാളിൽ പൊങ്കാല നൽകിടും...
കുത്തിയോട്ടത്തോടെ ഏഴുന്നള്ളീടും
ശ്രീ ധർമ്മശാസ്താവിൻ മുന്നിൽ വന്നെത്തുമ്പോൾ
അമ്മേ... സംഗമ സായൂജ്യം..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts