ശരണം ലംബോദരനെ
ശരവണ ഗീതങ്ങൾ
Saranam Lambodharane (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംചലനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2022 10:29:46.
ശരണം ലംബോദരനേ...
ശരവണഭവ: സോദരനേ...
ഗുണപാശാങ്കുശ ധരനേ...
വിനകളകറ്റി തരണേ...

ഓം ഗം ഗണപതയേ നമോ നമ:
ഗം ഗണപതയെ നമോ നമ:
ഓം ഗം ഗണപതയെ നമോ നമ:
ഗം ഗണപതയേ നമോ നമ:

ഐങ്കരം പ്രണവാകാരം
ഷണ്മുഖം പ്രണമിത സാരം
സ്വരവും സാരവും ഒരുപോല്‍ ചേരും
അമൃതം അഖിലാധാരം

ഓം ഗം ഗണപതയേ നമോ നമ:
ഗം ഗണപതയെ നമോ നമ:
ഓം ഗം ഗണപതയെ നമോ നമ:
ഗം ഗണപതയേ നമോ നമ:
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts