സൂര്യകോടി തേജോമയീ
മാ മഹിമ
Sooryakodi Thejamayee (Ma Mahima)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംകല്ലറ ഗോപന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍ഹരിത ഹരീഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2021 03:19:40.
സൂര്യകോടി തേജോമയീ...
നിഗമാഗമ സാരമേ
പ്രിയ മാതൃകേ വന്ദേ... വന്ദേ...

ദേശകാലാതീത ശാശ്വത ചലനമേ...
വീശും വിശ്വായത വിസ്തൃതി സുകൃതമേ...

അപരിപയമീ... ആനന്ദം
പ്രചരിതമാം നിൻ സ്മിത രുചിയിൽ
താരാ... നികരം അണിയിടും
ശാരദാകാശാ ഗഹനതേ
സാന്ധ്യ വേളകളിൽ ആന്ത്യമറിയാതെ
ഉൾകണ്ണിലപാരത അഖിലമലിയും
ആ നിമിഷ സുഖ ദർശനം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts