ഒരു ചെരാതിൽ
യു ആൻഡ് മി
Oru Cheraathil (You and me)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഎസ് ആർ സൂരജ്
ഗാനരചനകവിപ്രസാദ്‌ ഗോപിനാഥ്
ഗായകര്‍ജി എസ് അരുൺ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2021 13:17:08.
ഒരു ചെരാതി - ലെരിയുമെന്റെ - ഉയിരു മങ്ങുമ്പോൾ
തിരി കെടാതെ - പുലർവതിന്നു - തുണ തിരയുമ്പോൾ

ചിലതെന്തോ .. പറയാനായ് ..
കുഞ്ഞിളം മേനിയാൽ
തൊട്ടുരുമ്മിയോ
മെല്ലേ നീ
എന്റെ-കാലി-ലൊന്നു-മെല്ലെ നീ

അരുമ വേണമരികിലായ് ഒരു തുണയായ്
ദൂരങ്ങൾ... താണ്ടാനായ്

യു ആൻ മീ . യു ആൻ മീ .
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts