വിശദവിവരങ്ങള്‍ | |
വര്‍ഷം | 2020 |
സംഗീതം | ദേവാനന്ദ് കൂടത്തിങ്ങൽ |
ഗാനരചന | ഷിജു ആർ കാനായി |
ഗായകര്‍ | കലേഷ് കരുണാകരൻ |
രാഗം | രാഗമാലിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 23 2021 03:45:54.
മലയാളമേ.. മധുവാസന്തമേ.. കടലോരമേ.. കളകാഞ്ചിയെ.. മന്ദാരമേ..നറു നൈർമല്യമേ.. മലയോരമേ..നിറ സൗന്ദര്യമേ.. മലയാളമേ.. മലയാളമേ.. ആ..ആ പെയ്യട്ടെ പെയ്യട്ടെ പൂനിലാവെന്നപോൽ ഒഴുകിപരക്കട്ടെ നമ്മിലെന്നും നിൻ മന്ദഹാസം നിറയട്ടെ നിത്യവും അത് തന്നെയാനന്ദമെൻ മലയാളമേ..(2) മലയാളമേ.. മലയാളമേ..ആ..ആ അമ്മിഞ്ഞപ്പാലൊപ്പമാദ്യം നുണഞ്ഞതും അറിവിന്റെ ഹൃദയാക്ഷരങ്ങളറിഞ്ഞതും അനവദ്യമായ് നിത്യ- മുതിരുന്നു കാവ്യങ്ങൾ...(2) അനുഭൂതി തീർക്കുന്നീ സ്വരസന്ധ്യയിൽ.. നിരുപമലഹരിതന്നൊഴുകുകയായ്.. മലയാളമേ.. മഹനീയതേ.. | |