കരുണ ചെയ്വാൻ
ഹന്തഭാഗ്യം ജനാനാം
Karuna Cheyvaan (Hanthabhaagyam Janaanaam)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:04:33.
 
കരുണ ചെയു്വാന്‍ എന്തു താമസം കൃഷ്ണാ (2)
കഴലിണ കൈ തൊഴുന്നേന്‍

ശരണആഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍ പുരം തന്നില്‍
മരുവുമഖിലദുരിതഹരണഭഗവന്‍
(കരുണ )

ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും (2)
തിര തന്നില്‍ മുഴുകുന്ന നരതതിക്കവലംബം
മരതകമണിവര്‍ണ്ണന്‍ (2)
ഹരിതന്നെയെന്നും തവ ചരിതവര്‍ണ്ണനങ്ങളില്‍
സകലമുനികള്‍ പറവതറിവിന്‍ അദുനാ
(തവ ചരിത )
(കരുണ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts