നാരായണ നരഹരെ
ഹന്തഭാഗ്യം ജനാനാം
Naaraayana Narahare (Hanthabhaagyam Janaanaam)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംആലപ്പി രംഗനാഥ് ,കെ പി ബ്രഹ്മാനന്ദന്‍
ഗാനരചനമുട്ടാര്‍ ശശികുമാര്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 05:07:44.
 
നാരായണാ നാരായണാ ഹരേ കൃഷ്ണ പാഹിമാം

നാരായണാ നരഹാരേ
നാരായണാ ഹരി നാരായണാ
(നാരായണാ )

സത്യസ്വരൂപാ സമസ്തലേകേശ്വരാ
സച്ചിതാനന്ദഹരേ കൃഷ്ണപാഹിമാം
(സത്യസ്വരൂപാ )
(നാരായണാ )

ഭക്തിമുക്തിപ്രദാ നിത്യനിരാമയാ
വിശ്വസംരക്ഷകാ വിശ്വേശ്വരായ നമഃ
(ഭക്തിമുക്തിപ്രദാ )
വേദാന്തവേദ്യാ ഹിരണ്യസംഹാരകാ (2)
വേദസ്വരൂപാ ഹരേ കൃഷ്ണപാഹിമാം
(നാരായണാ )

യാദവനന്ദനാ മായാമനോഹരാ
കാളീയമര്‍ദ്ദനാ രാധികേശാ നമഃ
വൈകുണ്ഠവാസാ ഭുജംഗതല്‍പശ്ചിതാ (2)
സര്‍വ്വൈകവന്ദ്യാ ഹരേ കൃഷ്ണപാഹിമാം
(നാരായണാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts