മലകൾക്കും
അയ്യപ്പഗാന സമാഹാരം
Malakalkkum (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:01:38.

മലകള്‍ക്കും മലയല്ലോ ശബരി
അവിടുത്തെ കലയല്ലോ സ്വാമി..
(മലകള്‍ക്കും....)
സ്വാമിതന്‍ സന്നിധി നല്‍കുന്ന നിര്‍വൃതി
ആലോചനാമൃതം ധന്യം...
(മലകള്‍ക്കും....)

പൂങ്കാവനത്തിന്റെ ഭംഗി
പുണ്യപ്രവാഹിനി പമ്പ
(പൂങ്കാവനത്തിന്റെ...)
എരുമേലി പേട്ടയില്‍ തുള്ളല്‍
എരുമേലി പേട്ടയില്‍ തുള്ളല്‍
ഏകുന്നു ശാശ്വത ശാന്തി
(മലകള്‍ക്കും....)

കല്ലിടാം കുന്നിന്റെ പുണ്യം
ശരംകുത്തി ആലിന്റെ മന്ത്രം...
(കല്ലിടാം.....)
പതിനെട്ടാം പടി കേറും യാമം
പതിനെട്ടാം പടി കേറും യാമം
മകരവിളക്കാം പ്രസാദം...
(മലകള്‍ക്കും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts