ബലവാനായ
സത്യനായക
Balavaanaaya (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 18:21:31.
 
ബലവാനായ ദൈവമേ
പരിശുദ്ധന്‍ പരിശുദ്ധന്‍
(ബലവാനായ )
കര്‍ത്താവായ ദൈവമേ
പരിശുദ്ധന്‍ പരിശുദ്ധന്‍
(ബലവാനായ )

വിണ്‍തലനാഥാ ഓശാനാ ഓശാനാ ഓശാനാ
മഹീതലനാഥാ ഓശാനാ ഓശാനാ ഓശാനാ
(വിണ്‍തലനാഥാ )
സര്‍വ്വചരാചര സ്രഷ്ടാവേ പരിപാലകനേ വാഴ്ത്തീടാം (2)
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
(ബലവാനായ )

ദാവീദാത്മജാ ഓശാനാ ഓശാനാ ഓശാനാ
കന്യാതനയാ ഓശാനാ ഓശാനാ ഓശാനാ
(ദീവീദാത്മജാ )
കര്‍ത്താവിന്‍ തിരുനാമത്തില്‍ വരുവോനീശന്‍ അതി ധന്യന്‍ (2)
ഓശാനാ ഓശാനാ ഓശാനാ
(ബലവാനായ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts