നിത്യകവാടമേ
സത്യനായക
Nithyakavaadame (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 17:27:42.
 
നിത്യകവാടമേ തുറന്നാലും
സത്യപ്രകാശമേ വഴിഞ്ഞാലും
പരമദയാമൃതം ചൊരിഞ്ഞാലും
യോശുവേ നീയെന്‍ ആലംബമേ

സ്വര്‍ഗ്ഗീയ സൂനമേ വിരിഞ്ഞാലും
സ്വര്‍ഗ്ഗസൗഭാഗ്യം പകര്‍ന്നാലും
കൂരിരുള്‍ ചൂഴും മാനസവീഥിയില്‍
താരകമായു് നീ തെളിഞ്ഞാലും
(നിത്യകവാടമേ )

വാരൊളി ചിന്തിയെന്‍ ആത്മാവില്‍
വാര്‍മഴവില്ലായു് വാഴുക നീ
യുവചേതനകള്‍ പൂവണിയാന്‍
ജീവജലം നീ തൂകണമേ
(നിത്യകവാടമേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts