ദേവാ നിൻ സന്നിധിയിൽ
സത്യനായക
Deva Nin Sannidhiyil (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 16:51:38.

ദേവാ നിൻ സന്നിധിയിൽ
എൻ വേദന യാതനകൾ
സദയം ഞാൻ സമർപ്പിക്കുന്നു
ആശ്വാസമാനന്ദം നൽകീടേണേ ദേവാ..

ഒന്നിനെക്കുറിച്ചും ഭാരപ്പെടേണ്ട
എന്നരുൾ ചെയ്ത സ്നേഹവായ്പും നീ (2)
എന്നിലെ ഭാരവും എന്നെത്തന്നെയും
നിൻ തിരുസന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു
ദേവാ…

എന്നെ നേടിയവൻ പുതിയ സൃഷ്ടി
എന്നരുൾ ചെയ്ത സ്നേഹവായ്പും നീ (2)
നിന്റെ സന്തോഷം അനശ്വരമല്ലോ
നിൻ തിരുസന്നിധിയിൽ നാഥാ കുമ്പിടുന്നേൻ
(ദേവാ നിൻ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts