ശാന്തി തന്‍ സുവിശേഷമേ
സത്യനായക
Saanthithan Suviseshame (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:03:36.
 
ശാന്തി തന്‍ സുവിശേഷമേ (2)
സ്നേഹത്തിന്‍ സുവിശേഷമേ
പാരിന്‍ നന്മയ്ക്കായു് ദൈവം നല്‍കിയ
സത്യസനാതന സന്ദേശമേ
ശാന്തി തന്‍ സുവിശേഷമേ

ദുഃഖിതര്‍ക്കാശ്വാസം നല്‍കും വചനം
നേര്‍വഴി കാട്ടുന്ന തിരുവചനം
(ദുഃഖിതര്‍ )
എന്നും നമ്മുടെ ആത്മാവിന്നമൃതം (2)
പെയ്യും സ്വര്‍ഗ്ഗീയ സംഗീതമേ
ശാന്തി തന്‍ സുവിശേഷമേ

പാരിടമെങ്ങും നവശാന്തി പുല്‍കാന്‍
ബോധനം ചെയ്തുന്നാ തിരുവചനം
(പാരിടമെങ്ങും )
എന്നും നമ്മുടെ ദൗത്യമിതല്ലോ (2)
കര്‍ത്താവില്‍ പ്രിയ സോദരരേ
(ശാന്തി തന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts