നല്ലിടയന്‍ യേശു
സത്യനായക
Nallidayan Yesu (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ബേബി ജോണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:26:17.
 
നല്ലിടയന്‍ യേശു നല്ലിടയന്‍
പച്ചപ്പുല്‍ തകിടി തന്നില്‍ നമ്മെ നയിപ്പവന്‍
സ്നേഹമുള്ളവന്‍ കരുണസാഗരമവന്‍
യേശു നല്ലിടയന്‍
(നല്ലിടയന്‍ )

എന്നെ കുളിര്‍ച്ചോലയിലവന്‍ നയിക്കും
ശക്തിപകര്‍ന്നെന്നെ തന്‍ വഴി നടത്തും
(എന്നെ )
ക്ലേശമെല്ലാം നീക്കിയെന്നെ പരിപാലിക്കും
യേശു നല്ലിടയന്‍
(ക്ലേശമെല്ലാം )
(നല്ലിടയന്‍ )

അന്ധകാരം നിറഞ്ഞിടും ഭൂതലത്തില്‍
സന്തകമെനിക്കു തുണയേകുമവന്‍
(അന്ധകാരം )
നിത്യജീവന്‍ നല്‍കിയെന്നെ അനുഗ്രഹിക്കും
യേശു നല്ലിടയന്‍
(നിത്യജീവന്‍ )
(നല്ലിടയന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts