വാനത്തില്‍ വാഴുന്ന
സത്യനായക
Vaanthil Vaazhunna (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ജെന്‍സി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 03:23:56.
 
വാനത്തില്‍ വാഴുന്ന റാണി - ഭൂവില്‍
ദാനങ്ങള്‍ പൂകുന്ന നാഥേ
സ്നേഹം നിറഞ്ഞൊരു തായേ
ഞങ്ങള്‍ക്കാശ്രയം നീയല്ലോയെന്നും

വ്യാകുലചിത്തരായു് വന്നു
ഞങ്ങള്‍ കേഴുന്നു നിന്‍ മുമ്പിലമ്മേ
വേദന താങ്ങുന്ന ഹൃത്തില്‍
ദിവ്യമോദം പകര്‍ത്തുക ധന്യേ

ക്ലേശമാം ഭാരം ചുമന്നു
ഞങ്ങള്‍ വീഴുന്നു പാരം തളര്‍ന്നു
താങ്ങണേ നിന്‍ കരം നീട്ടി
നിന്റെ മക്കളാം ഞങ്ങളെയമ്മേ
(വാനത്തില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts