ഉന്നതങ്ങളില്‍
സത്യനായക
Unnathangalil (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സിബല്ല സദാനന്ദൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2012 05:22:24.

ഉന്നതങ്ങളില്‍ ഈശനു സ്തോത്രം
മന്നിടത്തിലീ മര്‍ത്യനു ശാന്തി
മോദമോടെ പാടുക നാം ഭൗവ്യഗീതകം
വാനദൂതരാല്‍ ലഭിച്ച ക്ഷേമഗീതകം
ആരു നീ ദിവ്യനോ
പാരിതില്‍ ജാതനായു്
അ‍ഞ്ജലീബദ്ധരായു്
ഭാരതര്‍ കുമ്പിടാം (2)
(ഉന്നതങ്ങളില്‍ )

അഖിലമാനുഷാവലിക്കു മുക്തിയേകുവാന്‍
വിണ്ണില്‍ നിന്നും മണ്ണില്‍ വന്നൊരുണ്ണിയേശുവേ
(അഖില )
കന്മഷം കലര്‍ന്ന മണ്ണില്‍ പാപഹീനരെ
വിമലരാക്കിടേണേ നിത്യം അമലസൂനുവേ
(ഉന്നതങ്ങളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts