സ്നേഹരൂപനാം
സത്യനായക
Sneharoopanaam (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:06:36.
 
സ്നേഹരൂപനാം യേശുവേ
എന്റെ ജീവിതാനന്ദകേന്ദ്രമേ
ഏഴയാമെന്നില്‍ വാസം ചെയ്യുവാന്‍
എഴുന്നള്ളീടണേ നായകാ
(സ്നേഹരൂപനാം )

ജീവനും സത്യമാര്‍ഗ്ഗവും ലോകദീപവും നീയല്ലയോ (2)
വാനില്‍ നിന്നും ഭൂവില്‍ വന്നോരാത്മീയ ഭോജ്യവും നീയല്ലോ
(സ്നേഹരൂപനാം )

നിന്റെ സ്നേഹാഗ്നിജ്വോലയാല്‍ ഞങ്ങള്‍ പൂരിതരായിത്തീരട്ടേ (2)
ദിവ്യകാരുണ്യനാഥനാമങ്ങില്‍ ഒന്നു ചേര്‍ന്നു ലയിക്കട്ടെ
(സ്നേഹരൂപനാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts