ദൈവത്തില്‍ നിന്നുള്ള
സത്യനായക
Daivathil Ninnulla (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 02:38:18.
 
ദൈവത്തില്‍ നിന്നുള്ള സ്നേഹം
നമുക്കെന്നെന്നുമുള്ളൊരു ദാനം
വിശ്വാസമാകുന്നു യാഗം
നമുക്കാശ്വാസമേകുന്നു എന്നും
(ദൈവത്തില്‍ )

ഏകനാണെന്നുള്ള ഭാവം
വെറും പാമരനുള്ളൊരു രൂപം
തേടുക ദേവനെയെന്നും
നമുക്കാശ്രയമാണല്ലോ ദൈവം
(ദൈവത്തില്‍ )

മറ്റൊരഭയമിന്നുണ്ടോ
സ്വന്തം കണ്ണീരൊഴുക്കുവാനുണ്ടോ
മര്‍ത്ത്യനൊരാശ്രയമുണ്ടു്
അതു് ദൈവത്തിന്‍ സ്നേഹമെന്നുണ്ടു്
(ദൈവത്തില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts