കവനം
അക്ഷര സംഗീതം
Kavanam (Alphabet-in-Song)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരംഗസ്വാമി പാര്‍ത്ഥസാരഥി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2012 14:35:52.
 
കവനം ഖനനം ഗാനം ഘനങ്ങള്‍ ചേര്‍ക്കും മോദങ്ങള്‍ തീര്‍ക്കും
ചന്തത്തില്‍ ഛായകള്‍ വീശും ജ്വാലഝില്ലി ഞായര്‍ ശോഭ
ടഠഡഢണകള്‍ വര്‍ണ്ണലോകവ്യഞ്ജനങ്ങള്‍
തമസ്സിലെ ഥര്‍വ്വണ ദമനം ധന്യധരയില്‍ നന്മ നിറയാന്‍
പരമേശാ ഫലപൂജ ബല ഭക്തി മനഃശാന്തി
കലമകള്‍ കടക്കണ്ണില്‍ കണ്ടു കാവ്യദീപ കനക കിരണം
ചന്ദനവും ചാന്തും ചാര്‍ത്തി ചന്തം ചേര്‍ക്കാന്‍ ചാരുവാകാന്‍
ഠണണഠണണ ധമ ഡംഡം ഡമരു നിനദം ദോളചലനം
തരളിത പദസ്വരമധുരം കേരളീയ മഞ്ജുഭാഷ
ഹരിശ്രീയായു് വിടരൂ നീ മമ നാവില്‍ വരവാണി
(കവനം ) (2)
ശ്രുഭശ്രേണി കലവാണി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts