ശംഭോ ശങ്കര
ശംഭോ മഹാദേവ
Sambho Sankara (Sambho Mahadeva)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപരമ്പരാഗതം
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:09:42.
ശംഭോ ശങ്കര ശംഭോ ശങ്കര
ശംഭോ ശങ്കര ഗൗരീശാ
പാര്‍വ്വതി വല്ലഭ ഗൗരീശാ
പാപ വിനാശന ഗൗരീശാ
ഹര ഹര ദേവ സദാശിവ ദേവ
പാലയ പാലയ ഗൗരീശാ..

ഓംകാര രൂപാ നമ: ശിവായ
താണ്ഡവപ്രിയ ഗൗരീശാ..
ഇന്ദുകലാധര ഗൗരീശാ..
ഗംഗാധരഹര ഗൗരീശാ..
സര്‍വൈശ്വര്യ വര പ്രദായക
പാലയ പാലയ ഗൗരീശാ..

നിരഞ്ജനായ നമ: ശിവായ
നിത്യനിര്‍മ്മല ഗൗരീശാ..
നിരഹങ്കാര ഗൗരീശാ..
പുരന്ദരായ ഗൗരീശാ..
ഗൗരീഹൃദയ നികുഞ്ജ നിവാസ
പാലയ പാലയ ഗൗരീശാ

സര്‍വ്വജ്ഞായ നമ: ശിവായ
ഭസ്മപ്രിയ ശിവ ഗൗരീശാ
അനാഥരക്ഷക ഗൗരീശാ
ആപല്‍ ബാന്ധവ ഗൗരീശാ
രമേശ്വര ജയ ഭക്തജനപ്രിയ
പാലയ പാലയ ഗൗരീശാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts