ഉണരൂ സംഗീതമേ
ആവണി തെന്നൽ
Unaroo Sangeethame (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിംഹേന്ദ്ര മധ്യമം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:01.

ഉണരൂ സംഗീതമേ...
അമൃതസങ്കേതമേ...
വിഷാദമുറങ്ങും മണ്ണിന്‍ കാതില്‍
വിണ്ണിന്‍ കഥ പറയാന്‍...
ഉണരൂ സംഗീതമേ...

സുരസുന്ദരിമാരേ...
സപ്തസ്വരകന്യകമാരേ...
മാവേലിമന്നനെ വരവേല്ക്കാനൊരു
സ്വര്‍ഗ്ഗീയമണ്ഡപമൊരുക്കൂ...
ഉണരൂ സംഗീതമേ...

ജഡമാം കര്‍ണ്ണങ്ങളില്‍
ദേവമൃതസഞ്ജീവനിയായി
പുനര്‍ജനിയേകും പൂര്‍ണ്ണാനന്ദമേ
തുറന്നൊഴുകൂ നീ അഴകേ...
(ഉണരൂ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts