R Subramanyam
പൊള്ളാച്ചിക്കടുത്തു് കോട്ടൂർ മലയാണ്ടിപട്ടണം ഗ്രാമത്തിൽ ശ്രീ. രാമസ്വാമിയുടേയും, ശ്രീമതി വേലമ്മാളിന്റേയും പുത്രനായി 23-7-1928-ൽ ജനിച്ചു. രണ്ടാം ഫാറം വരെ വിദ്യാഭ്യാസം ചെയ്തശേഷം 1952-ൽ ജൂപ്പിറ്റർ ഫിലിം കമ്പനിയിൽ വസ്ത്രാലങ്കാരവിഭാഗത്തിൽ ചേർന്നു. ‘വേലുത്തമ്പി ദളവ’, ‘സർപ്പക്കാട്’ എന്നീ മലയാളചിത്രങ്ങൾക്കു വേണ്ടിയുള്ള വസ്ത്രാലങ്കാരം നിർവ്വഹിച്ചിട്ടുണ്ടു്. പഴനി ഫിലിംസിന്റെ ‘ഭാഗ്യമുദ്ര’, ‘വില കുറഞ്ഞ മനുഷ്യർ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണചുമതല വഹിച്ചിട്ടുണ്ടു്. ശ്രീമതി. രാജലക്ഷ്മിയാണു് ഭാര്യ. ഇവർക്കു് അഞ്ചുമക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :