സുരലല നാദ (അഗ്നിദേവന്‍ )
This page was generated on April 25, 2024, 5:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,മനോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ജഗദീഷ് ,Cptain Raju ,മണിയൻ‌പിള്ള രാജു
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2022 10:10:45.

 സുരലല നാദദ ധോംതക ധോംതക ധോബിരയോധര ന്രിത്യരതേ
ക്രിതകുക് തോകുകു ധോകട ഗാതിക താളഗുഹൂതല ഗാനരതേ
ധുകുധുത് ധുക്കട ധിമി ധിമി ധത്വനി ധീര മ്രിദങ്ങനി നാദരതേയ്

മായേ... എന് തായേ... നീയേ എന്നാശ്രയം...
മടിനിറയെ ചിഞ്ചിലമായി പൊന്നാണ്യം പൊഴിയേണം
പൊന്കൊണ്ടൊരു കൂടാരം അന്പോടു പണിയേണം – പോടാ
കിളികിളികള് പൂത്തുലയും നിറദീപ തോരണമായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts