വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മനോജ് കെ ജയൻ ,സുനിത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:26.
� മൂടുപടം.... മൂടുപടം മാറ്റി വന്ന മുറപ്പെണ്ണേ.. ഇനി ഓടി ഓടി എവിടെപ്പോയി ഒളിക്കും നീ..(മൂടുപടം..) കാണാത്ത കയറാല്‍ എന്‍ കരളിന്റെ തോണി നിന്റെ കടക്കണ്ണിന് കടവില്‍ ഞാന്‍ കെട്ടിയിട്ടല്ലോ... പണ്ടേ കെട്ടിയിട്ടല്ലോ.. (മൂടുപടം..) പാതിരാ പൂനിലാവില്‍ നീ എന്‍ തങ്ക കിനാവിലെ തുതപ്പുഴ കല്പ്പടവില് തുടിച്ചിറങ്ങും..(പാതിരാ...) ആരുമാരും അറിയാതെ കോട കാര്‍വര്‍ണനെ പോല്‍ ആട കക്കാന്‍ ഞാന്‍ ഉടനെ അരികില്‍ എത്തും...(ആട കക്കാന്‍..)(മൂടുപടം..) വിണ്ണിലെ ചന്ദ്രലേഖ.. നീന്തും നിന് മേനി നോക്കിടും കണ്ണുകള്‍ ഞാന്‍ പൊത്തും എന്റെ കരങ്ങള്‍ നീട്ടി..(വിണ്ണിലെ..) പിന്നെ എന്റെ പുല്‍ക്കുടിലില്‍ നിന്നെ കുടിയിരുത്തും.. കന്നി ഓണം നമുക്കുള്ളില്‍ വിരുന്നിനെത്തും..(കന്നി ഓണം..)(മൂടുപടം...) � |