വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:29.
തിരുസന്നിധാനം വാഴ്ത്തുന്നു ഞങ്ങള്‍ പരിശുദ്ധനാമം സ്തുതിക്കുന്നു ഞങ്ങള്‍ ഹലേലൂയാ... ഹലേലൂയാ... (തിരുസന്നിധാനം) കണ്ണീര് നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി നില്ക്കുന്നു നിന്റെ കുരിശടിയില്‍ ശാശ്വതനായ പിതാവേ... ആശ്രയമെന്നും നീയേ... കണ്ണീര് നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി നില്ക്കുന്നു നിന്റെ കുരിശടിയില്‍ അഗതികള്‍ക്കവലംബമേ... ഓശാന... ഓശാന... ഓശാന... (തിരുസന്നിധാനം) മരുഭൂവിലൂടെ തുടരുന്നു യാത്ര മിശിഹാ നിറഞ്ഞ ഹൃദയവുമായ് നന്മ നിറഞ്ഞ പ്രകാശം... നേര്‍വഴി കാട്ടേണമെന്നും... മരുഭൂവിലൂടെ തുടരുന്നു യാത്ര മിശിഹാ നിറഞ്ഞ ഹൃദയവുമായ് കരുണതന്‍ കനിരസമേ... രാജാക്കന്മാരുടെ രാജാവേ (തിരുസന്നിധാനം) |