വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:33.
അക്ഷരമൊരു ഹിമബിന്ദു അതിലുണ്ടാകാശം അറിവിന് അപാരനീലാകാശം അക്ഷരമൊരു രസബിന്ദു അതിലുണ്ടൊരു സൂര്യന് അറിവിന് ഉദയമനോഹര സൂര്യന് അക്ഷരമൊരു മണിവാതില്‍ തുറന്നാലപ്പുറമുണ്ടൊരു ലോകം അവിടെവെളിച്ചം മാത്രം അവിടെ വസന്തം മാത്രം അവിടെ മനുഷ്യനെ മനുഷ്യനാക്കും സമഭാവനയുടെ സംഗീതം അക്ഷരമൊരുമണിദീപം അതിന് കതിര് വെട്ടം വിതറിയ വഴിയേ നടന്നുപോവുക നമ്മള് ഉണര്ന്നുപാടുക നമ്മള് അവിടെമനുഷ്യര് പരസ്പരമോതും കുറുമൊഴിപോലും സംഗീതം കുറുമൊഴിപോലും സംഗീതം |