മധുമതി (സ്വപ്നഭൂമി )
This page was generated on April 17, 2024, 2:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:15.
മധുമതീ മധുമതീ
ഇത്രനാളും നീയൊരചുംബിത പുഷ്പമായിരുന്നൂ
മധുമതീ മധുമതീ

ഈ വിജനലതാഗൃഹത്തില്‍ ഈ വികാരസദനത്തില്‍
മനസ്സിലെ മുന്തിരിത്തേന്‍ കുടം
എനിക്കുനീട്ടിത്തന്നൂ നീ
എനിക്കുനീട്ടിത്തന്നൂ നീ...
മധുമതീ.......

ഈ മൃദുലശിലാതലത്തില്‍ ഈ മദാലസനിമിഷത്തില്‍
കനവിലെ മുത്തുകളെല്ല്ലാം
എനിക്കുവാരിത്തന്നൂ നീ
എനിക്കുവാരിത്തന്നൂ നീ...
മധുമതീ...........malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts