പാലാ പള്ളി തിരുപ്പള്ളി പുകളേറും (കടുവ )
This page was generated on May 17, 2024, 7:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനസന്തോഷ് വര്‍മ്മ ,ശ്രീഹരി തറയിൽ
ഗായകര്‍അതുൽ നറുകര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2023 10:19:14.
ആവോ ധാമാനോ...
ആവോ ധാമാനോ...
ആവോ ധാമാനോ...
ആവോ ധാമാനോ...

പാലാ പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണെ

ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ

ആവോ ധാമാനോ... നാലാള് കൂടണല്ലോ
ആവോ ധാമാനോ... ആളാകെ ചുറ്റണല്ലോ
ആവോ ധാമാനോ... നാടാകെ കൂടിയിട്ട്
ആവോ ധാമാനോ... രാക്കുളി കൂടണല്ലോ

ദേശം ചുറ്റു കരക്കാരും വരത്തന്മാരും അങ്ങെത്തിയല്ലോ

ആവോ ധാമാനോ... പിണ്ടിയൊടിച്ചു വന്നേ
ആവോ ധാമാനോ... പിണ്ടിയും കുത്തിയല്ലോ
ആവോ ധാമാനോ... കൈത്തിരി കത്തുന്നല്ലോ
ആവോ ധാമാനോ... ലോകത്തിൻ പൊൻവിളക്കേ

ഓലചൂട്ടുമെരിയുന്നെ നടന്നോരത്താരോ മറയുന്നേ
ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കയറുന്നേ

ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കടന്നോരും
മിറ്റത്താകെ നിരക്കുന്നേ നിറ മാനം മെല്ലെ ഇരുട്ടുന്നേ
ഓരം ചേർന്ന് നടന്നോരും പല പാണ്ടി കുന്നു കടന്നോരും
മിറ്റത്താകെ നിരക്കുന്നേ നിറ മാനം മെല്ലെ ഇരുട്ടുന്നേ

ആവോ ധാമാനോ... ആർപ്പും ഉയരണല്ലോ
ആവോ ധാമാനോ... ആരു വരവിതെന്നേ
ആവോ ധാമാനോ... വീമ്പു മുറുകണല്ലോ
ആവോ ധാമാനോ... പുല്ലും ഏരിയണന്നേ

നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ അവർ അഞ്ചാം കുന്ന് കയറുന്നേ
പള്ളി കുന്നിലെ മുറ്റത്ത് പട പൂഴിക്കങ്കം ഒരുങ്ങുന്നേ

കൊമ്പൻ തുമ്പി ചുഴറ്റുന്നേ കടുവാ കണ്ണ് കലങ്ങുന്നേ
വമ്പന്മാർ അവർ രണ്ടാളും നേരെ നേരെ പാഞ്ഞതടുക്കുന്നേ

ആവോ ധാമാനോ... മുണ്ട് മുറുക്കണല്ലോ
ആവോ ധാമാനോ... വമ്പു പിടിക്കണല്ലോ
ആവോ ധാമാനോ... മണ്ണ് പറക്കണല്ലോ
ആവോ ധാമാനോ... വെള്ളിടി വെട്ടുന്നല്ലോ.

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts