ആനന്ദ നടനം (കമലദളം )
This page was generated on April 20, 2024, 2:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍ലത രാജു
രാഗംബിലഹരി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,വിനീത് ,മോനിഷ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:06.
ആ....ആ.....ആ...
ആനന്ദനടനം ആടിനാൾ- 2
ബഹുനാഗരികമാകവെ കനകസഭയിൽ
ആനന്ദനടനം ആടിനാൾ

നവയുഗമുണരുന്ന ഭാവലയങ്ങളിൽ - 2
ഈരേഴുപതിനാലു സ്തോത്രങ്ങൾ ഉണരുന്ന
ആനന്ദനടനം ആടിനാൾ
ശിവനാനന്ദനടനം ആടിനാൾ
മഗരി ഗമഗരി ധപമഗരി
സരിഗപധസ രിഗപധസ
ഗപധപ ആനന്ദനടനം ആടിനാൾ
ഗരിമഗ ഗരിസനിധസ ഗരിസനിപനിധ
രിസനിസമധപ മഗസരിഗപധ
ആനന്ദനടനം ആടിനാൾ
സരിഗപമഗരി ഗ പ
ഗപധസസനിധ സ രി
ഗരിസനിധസ മധനിസ
നിധമഗ ധപമഗ ഗരിഗപധ
ആനന്ദനടനം ആടിനാൾ
ഗരി തകണതജം തധികിടത ത
ധി തകണതജം തധികിടത ത
തകണതജം തധികിടത ത
തകണതജം തധിംകിണതോംത
ത തകണത തധിംകിണതോംത - 2
ആനന്ദനടനം ആടിനാൾ...
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts