ജന്മങ്ങള്‍ എന്റെ കണ്മുന്നില്‍ (ലാല്‍ അമേരിക്കയില്‍ [ചിക്കാഗോയിൽ ചിന്തിയ രക്തം ])
This page was generated on April 26, 2024, 1:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,സരിത ,മോഹന്‍ ലാല്‍ ,ജഗതി ശ്രീകുമാര്‍ ,കൊച്ചിന്‍ ഹനീഫ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:32.
janmangalente kanmunnil


 മ്.. മ്...
ജന്മങ്ങള്‍ എന്റെ കണ്മുന്നില്‍
വര്‍ണ്ണങ്ങള്‍ വാരിത്തൂകുന്നു
തുടരുകയാണു നീയെന്നെ
ഈവിധം പ്രാണമുകുളമായ്
ഈവിധം പ്രാണമുകുളമായ്

നിന്നില്‍ വന്നു പൂക്കും മൃദു
സ്മേരം വാസന്തമായ്
വിടരും നീ എന്റെ ആകാശമായ്
നിറയും നീ എന്നില്‍ പാലാഴിയായ്
കരളിങ്കരളാണു നീ
ഉയിരിന്‍ ഉയിരാണു നീ

നിന്നില്‍ നിന്നു പൊഴിയും
മൊഴി മുത്തോ മകരന്ദമായ്
ഉണരുന്നു കണ്ണിന്‍ ആനന്ദമായ്
ഉറങ്ങുന്നു സൌമ്യ സായൂജ്യമായ്
കരളിന്‍ കരളാണു നീ
ഉയിരിന്‍ ഉയിരാണു നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts